പിടി ഉഷയ്ക്ക് ലഭിക്കാതെപോയ വെങ്കല മെഡൽ ഇന്ത്യയുടെ ഏറ്റവും വലിയ നിരാശയായി മാറിയിട്ട് ഇന്ന് 35 വർഷങ്ങൾ. ലോസാഞ്ചലസ് ഒളിമ്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷയ്ക്ക് വെങ്കലം നഷ്ടമായത് സെക്കന്റിന്റെ നൂറിലൊരു അംശത്തിലാണ്.