മദ്യം കിട്ടാതെ രണ്ടുദിവസം അസ്വസ്ഥനായി നടന്നു, മൂന്നാംനാള്‍ തൂങ്ങിമരിച്ചു

Mar 27, 2020, 2:27 PM IST

തൃശൂര്‍ കുന്ദംകുളത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു. തൂവാനാര്‍ കുളങ്ങര വീട്ടില്‍ സനോജാണ് ആത്മഹത്യ ചെയ്തത്. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചതോടെ രണ്ടുദിവസമായി സനോജ് അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു.