ഇന്ന് 6820 പേർക്ക് കൊവിഡ്; 26 മരണം

Nov 5, 2020, 6:14 PM IST

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5935 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.