'ക്ഷേമനിധിയില്‍ ഇല്ലാത്തവര്‍ക്കും സാമ്പത്തിക സഹായം', ആനുകൂല്യത്തെ കുറിച്ച് മന്ത്രി എ കെ ബാലൻ

Apr 24, 2020, 6:21 PM IST

ക്ഷേമനിധിയില്‍ ഇല്ലാത്തവര്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍. അംഗങ്ങളല്ലാത്ത ഓരോ കുടുംബത്തിനും 1000 രൂപ വീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.