എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം: സെക്രട്ടറിയേറ്റിന് മുന്നില്‍ എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധം

Dec 18, 2019, 4:07 PM IST

കേരള വര്‍മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധം. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമം നടത്തിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.