തിരുവനന്തപുരം മംഗലപുരം കാരമൂട്ടില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. വീട്ടില്‍ കിടന്നുറങ്ങിയ ശശികലയുടെ മുഖത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. ജനല്‍ഗ്ലാസ് പൊട്ടിച്ച് പുലര്‍ച്ചെയാണ് ആക്രമണം.