Apr 15, 2021, 1:37 PM IST
'10ല്‍ പഠിക്കുവാ, ഇന്ന് പരീക്ഷയുള്ള ആളാ, ഒരു പ്രശ്നത്തിനും പോകുന്ന ആളല്ല. അമ്മ ഒരു വർഷം മുമ്പ് മരിച്ചു. മൂത്ത മോന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. ഇവന് രാഷ്ട്രീയത്തിനൊന്നും പോയിട്ടില്ല..'; ആലപ്പുഴയില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ