കുട്ടനാട്ടില്‍ 132 ക്യാമ്പുകളിലായി 28,000 ലധികം ആളുകള്‍ കഴിയുന്നു. കുട്ടനാട്ടില്‍ ജലനിരപ്പ് കുറയുന്നില്ല. കൈനകരിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലും മടവീഴ്ചയുണ്ടായി.