പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ശുഹൈബ് കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷയെഴുതി. പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസില്‍ നിയമവിദ്യാര്‍ത്ഥിയായ അലന് ഹൈക്കോടതി ഉത്തരവിലൂടെയാണ് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചത്.