പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം ഭാഗികമായി വെള്ളത്തിനടിയിലായി.ജലനിരപ്പ് അഞ്ച് മണിക്കൂറിനുള്ളില്‍ 70 സെന്റിമീറ്ററിലധികമാണ് ഉയര്‍ന്നത്.നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.