Children Dump Mother : അഞ്ചുമക്കളുടെ അമ്മയായ വയോധിക കാട്ടിൽ ഒറ്റയ്ക്ക് 12 ദിവസം!

Children Dump Mother : അഞ്ചുമക്കളുടെ അമ്മയായ വയോധിക കാട്ടിൽ ഒറ്റയ്ക്ക് 12 ദിവസം!

Web Desk   | Asianet News
Published : Mar 12, 2022, 11:43 AM ISTUpdated : Mar 12, 2022, 12:16 PM IST

ഓരോ തവണ മക്കളിറക്കി വിടുമ്പോഴും കാട്ടിൽ താമസം

അഞ്ച് മക്കളുടെ അമ്മയായ വയോധിക വനമേഖലയിൽ ഒറ്റയ്ക്ക് കഴിഞ്ഞത് 12 ദിവസം. കൊല്ലം സ്വദേശി ജാനകിയമ്മയ്ക്കാണ് ഈ ദുരവസ്‌ഥയുണ്ടായത്. വയോധികയുടെ അവസ്‌ഥ മനസിലാക്കിയ തൊഴിലുറപ്പ് തൊഴിലാളികളാണ് പഞ്ചായത്തംഗത്തിനെ വിവരമറിയിച്ചത്. പിന്നാലെ പത്തനാപുരം ഗാന്ധിഭവൻ വയോധികയെ ഏറ്റെടുക്കുകയായിരുന്നു. നാല് ആൺമക്കളും,ഒരു മകളുമാണ് ഇവർക്കുള്ളത്. മകളുടെ ഭർത്താവ് മർദിക്കാറുണ്ടായിരുന്നുവെന്നാണ് ജാനകിയമ്മ പറയുന്നത്.
 

01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
നിലമ്പൂരിൽ നിലംപരിശാകുന്നത് ആരൊക്കെ? | Vinu V John | News Hour 02 June 2025
അൻവറിന് വിലങ്ങുതടിയായത് സതീശൻ്റെ പിടിവാശിയോ? | Abgeoth Varghese | News Hour 01 June 2025
അൻവറിന്റെ ലക്ഷ്യം യുഡിഎഫിന്റെ തോൽവിയോ? | Vinu V John | News Hour 31 May 2025
അൻവറില്ലാതെ കോൺഗ്രസിന് ഇനി ജയിക്കാനാകുമോ? | Vinu V John | News Hour 30 May 2025
കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചതിന് ഉത്തരവാദി ആര്? | PG Suresh Kumar | News Hour 29 May 2025
നിലമ്പൂർ അങ്കത്തിൽ ആര് വാഴും? | Abgeoth Varghese | News Hour 25 May 2025
പിണറായിയുടെ പിൻഗാമിയാര്? | Vinu V John | News Hour 24 May 2025
ദേശീയപാതയിലെ 'തള്ളലും വിള്ളലും' തുടരുമോ? | Vinu V John | News Hour 23 May 2025
പൊളിഞ്ഞുവീഴുന്ന പാതയുടെ പിതൃത്വം ആർക്ക്? | PG Suresh Kumar | News Hour 22 May 2025