തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മേയര്‍ കെ ശ്രീകുമാര്‍. അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് ആലോചനയില്ലാതെയാണ്. വേണ്ടത്ര മുന്നൊരുക്കങ്ങളെടുത്തില്ലെന്നും മേയര്‍ പറഞ്ഞു.