വയനാട് പുത്തുമലയില്‍ മലവെള്ളം കുതിച്ചെത്തിയപ്പോള്‍ തൊട്ടിലിലെ കുഞ്ഞിനെയുമെടുത്ത് ഓടിയത് ഞെട്ടലോടെ പറഞ്ഞൊപ്പിക്കുകയാണ് പ്രജിത. തകര്‍ന്നുപോയ പാടികളിലൊന്നായിരുന്നു പ്രജിതയും കുടുംബവും താമസിച്ചിരുന്നത്.