വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ മുന്‍ മാനേജര്‍ പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നേരത്തെ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതി കൂടിയാണ് പ്രകാശ് തമ്പി.