'കോടതിയെ പോലും അസ്വസ്ഥമാക്കുന്ന തെളിവുകൾ'; ബാലചന്ദ്രകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്

Jan 22, 2022, 4:49 PM IST

കോടതിയെ പോലും അസ്വസ്ഥമാക്കുന്ന തെളിവുകൾ. പറഞ്ഞ കാര്യങ്ങളോ ഓഡിയോ ക്ലിപ്പുകളോ ദിലീപ് നിഷേധിച്ചില്ല. അറിയാവുന്ന സത്യങ്ങൾ ശക്തമായി പറയും  ബാലചന്ദ്രകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്