ഇതോടുകൂടി സത്യങ്ങളെല്ലാവരും തിരിച്ചറിയുമെന്ന് ബിനോയ് കോടിയേരി

Jul 30, 2019, 4:38 PM IST

തനിക്കെതിരായ ലൈംഗിക ആരോപണക്കേസിലെ സത്യാവസ്ഥ പുറത്തുവരാൻ ഡിഎൻഎ ടെസ്റ്റ് സഹായിക്കുമെന്ന് ബിനോയ് കോടിയേരി. എല്ലാ വിഷയങ്ങളും ഇതോടുകൂടിഫി അവസാനിക്കുമെന്നും ബിനോയ് പറഞ്ഞു.