വെടിയുണ്ട കാണാതായ സംഭവം: എസ്എപി ക്യാമ്പില്‍ നിന്ന് മുദ്ര പിടിച്ചെടുത്തു, ഫൊറന്‍സിക് പരിശോധനയ്ക്ക്

Feb 19, 2020, 7:03 PM IST



വെടിയുണ്ട കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. വെടിയുണ്ടയുടെ കെയ്‌സ് ഉരുക്കി പാത്രവും മുദ്രയും പണിതുവെന്നാണ് സംശയം. എസ്എപി ക്യാമ്പിലെ പോഡിയത്തില്‍ സ്ഥാപിച്ച എംബ്ലം ഫൊറന്‍സിക് പരിശോധനയ്ക്കായി പിടിച്ചെടുത്തു.