വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ പരിശോധന. ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുത്തു. അതിനിടെ, ഫ്‌ളാറ്റ് നിര്‍മ്മാണം നിര്‍ത്തിവച്ചതായി യൂണിടാക് ലൈഫ് മിഷനെ അറിയിച്ചു.