അനൗപചാരിക വിദ്യാഭ്യാസത്തിന്റെ വക്താവായിരുന്ന ശ്രീനാരായണ ഗുരുവിന്റെ പേരിൽ കേരളത്തിലെ ആദ്യ ഓപ്പൺ സർവ്വകലാശാല രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ നാല് സർവ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഈ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുക.