പാലക്കാട് നിന്നും കന്യാകുമാരിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബാസിര്‍ മരിച്ചു. ബാക്കി നാലുപേര്‍ ഒഡീഷ സ്വദേശികളെന്നാണ് തമിഴ്‌നാട് പൊലീസ് നല്‍കുന്ന വിവരം.