കോണ്‍ഗ്രസ് നാഥനില്ലാക്കളരിയെന്ന ശശിതരൂരിന്റെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.
കോണ്‍ഗ്രസ് നാഥനില്ലാക്കളരിയെന്ന ശശിതരൂരിന്റെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ പാര്‍ട്ടിക്ക് ഉടന്‍ അധ്യക്ഷന്‍ വേണമെന്ന നിലപാടിനോട് നേതാക്കള്‍ക്ക് യോജിക്കുന്നു.