കൊവിഡിനെ നേരിടാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേരളം

Mar 19, 2020, 7:02 PM IST


രണ്ട് മാസത്തെ പെന്‍ഷന്‍ തുക ഒന്നിച്ച് നല്‍കും.എല്ലാവര്‍ക്കും ഒരുമാസത്തെ റേഷന്‍ സൗജന്യമായി നല്‍കും.
31,173 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി