Mar 16, 2020, 12:41 PM IST
നിരീക്ഷണത്തിലുള്ളയാളുടെ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിക്കെ മൂന്നാറിലെ കെടിഡിസി ഹോട്ടല്‍ അധികൃതരുടേത് ഗുരുതര വീഴ്ച. കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് മൂന്നാര്‍ വിട്ടത്. നിലവില്‍ ഹോട്ടലിലെ 40 ജീവനക്കാരും മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളും നിരീക്ഷണത്തിലാണ്.