കൊവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞ് നല്‍കിയില്ല; ഹൈക്കോടതി കേസ് എടുത്തു

May 7, 2021, 4:48 PM IST

കൊവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞ് നല്‍കിയില്ല.ഹൈക്കോടതി കേസ് എടുത്തു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന സംഭവം പുറത്ത് എത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്