കേന്ദ്ര വിദേശകാര്യ സെക്രട്ടറി അയച്ച കത്തിലുള്ളത് അഭിനന്ദനം തന്നെയാണെന്നും മുരളീധരന്‍ ഫയല്‍ കാണുന്നില്ലെന്നും സിപിഎമ്മിന്റെ മറുപടി. സഹമന്ത്രിമാര്‍ക്ക് ക്യാബിനറ്റ് മന്ത്രിമാര്‍ ഫയല്‍പോലും കൊടുക്കില്ല, അതുകൊണ്ടാണ് അദ്ദേഹത്തിന് നിസ്സഹായവസ്ഥയുണ്ടായതെന്നും എളമരം കരീം പ്രതികരിച്ചു. അതേസമയം, അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.