നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോൺ ചോർത്തുന്നതായി ആരോപണം

Jul 9, 2019, 9:41 AM IST

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട ആളുകളുടെയെല്ലാം ഫോൺ ചോർത്തുന്നതായി പരാതി. സൈബർ സെല്ലിനെതിരെ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.