വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിനെ പിടികൂടാനാകാതെ പൊലീസ്

May 14, 2022, 12:13 PM IST

വ്‌ളോഗർ റിഫയുടെ മരണം, ഭർത്താവ് മെഹ്നാസിനെ പിടികൂടാനാകാതെ പൊലീസ്, റിഫയുടേത് ആത്മഹത്യ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം