വരികളെഴുതിയത് മുത്തച്ഛൻ,സംവിധാനം മകൻ, പാടി അഭിനയിച്ചത് കൊച്ചുമകൻ. പറഞ്ഞുവരുന്നത് പുതിയൊരു അയ്യപ്പ ഗാനത്തെ പറ്റിയാണ്.