ശ്രീറാം കേസില്‍ പൊലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

Aug 19, 2019, 12:33 PM IST

പൊലീസ് ആവശ്യപ്പെട്ടിട്ടും രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്ന വാദം തെറ്റാണെന്ന് സംഘടന പറയുന്നു