പ്രളയമുണ്ടായാൽ കന്നുകാലികളെ പരിചരിക്കാൻ എലിവേറ്റ‍ഡ് പരിപാലന കേന്ദ്രം

May 13, 2022, 11:44 AM IST

കുട്ടനാട്ടിലെ ചെമ്പുംപുറത്താണ് കേരളത്തിലെ ആദ്യ എലിവേറ്റ‍ഡ് പരിപാലന കേന്ദ്രം.