യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസിലെ രണ്ട് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍. പരിക്കേറ്റ വ്യക്തികള്‍ക്ക് പുറമെ പരാതിക്കാരന്റെയും ബസിലെ യാത്രക്കാരുടെയും മൊഴികള്‍ ശേഖരിച്ച് കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.