ബൃഹത്തായ ടൂറിസം പദ്ധതി നടപ്പിലാക്കും; ആറന്മുളയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനങ്ങള്‍ ഇങ്ങനെ

Apr 1, 2021, 4:56 PM IST

ബൃഹത്തായ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നാണ് ആറന്മുളയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു മാത്യു പറയുന്നത്. കാണാം എന്റെ വാക്ക്‌