Aug 22, 2019, 1:32 PM IST
കരകൗശല വികസന കോര്പ്പറേഷന് എംഡി നിയമനത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്റെ വാദം പൊളിയുന്നു. താന്‍ മന്ത്രിയാകുന്നതിന് മുമ്പേ എം കെ മനോജ് കോര്പ്പറേഷനിലുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാല്‍ മന്ത്രിയാണ് എംഡിയായി നിയമിച്ചതെന്ന രേഖ പുറത്ത് വന്നു.