ഇടുക്കി രാജാക്കാട് മരുമകനെ ഭാര്യാപിതാവും മാതാവും ചേര്‍ന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി ശിവനും ഭാര്യ ജഗദമ്മയും ചേര്‍ന്നാണ് മരുമകന്‍ ഷിബുവിനെ കൊലപ്പെടുത്തിയത്.