പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് 'പൂച്ചക്കള്ളന്മാർ'!

Apr 28, 2021, 1:02 PM IST

കൊല്ലം അഞ്ചലിൽ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് കള്ളന്മാർ മോഷ്ടിച്ചത് 23000 രൂപ വിലയുള്ള പൂച്ചയെ