സംസ്ഥാനത്ത് മഴ ഉടൻ ലഭിച്ചില്ലെങ്കിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പാലക്കാട്,പുനലൂർ,കോട്ടയം എന്നിവിടങ്ങളിലാണ് പ്രധാനമായും ഉഷ്‌ണതരംഗം അനുഭവപ്പെടുക.