ഗോകുലം എഫ്‌സി സെലക്ഷന്‍ ട്രയലെന്ന് വാട്ട്‌സ്ആപ്പ് സന്ദേശം, പറ്റിക്കപ്പെട്ടത് അഞ്ഞൂറിലേറെ കുട്ടികള്‍

Jan 30, 2020, 10:32 AM IST

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഗോകുലം എഫ്‌സിയുടെ സെലക്ഷന്‍ ട്രയലെന്ന പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം. അഞ്ഞൂറിലേറെ കുട്ടികളാണ് തെറ്റിദ്ധരിക്കപ്പെട്ട് സ്റ്റേഡിയത്തിലെത്തിയത്.