ഇലന്തൂര്‍ സ്വദേശി സജീവാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ച മുമ്പ് മകളുടെ സുഹൃത്തായിരുന്ന യുവാവ് മര്‍ദ്ദിച്ചുവെന്ന് സജീവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.