മൂന്നാം സോണിലെ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. കൂടുതല്‍ ഇളവുകള്‍ ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം മേഖലയ്ക്ക് മാത്രമായി പ്രത്യേക ഉത്തരവിറങ്ങാനും സാധ്യതയുണ്ട്.