കനത്ത മഴയില്‍ തൃശ്ശൂരില്‍ പലയിടങ്ങളിലും വെള്ളം കയറി. വെള്ളം താഴുന്നതുവരെ ദുരിതബാധിതര്‍ക്ക് തന്റെ ഹോട്ടല്‍ റൂം തുറന്നുകൊടുത്ത് രമേശ്.