ബിനോയ് കുടുംബമായി വേറെയാണ് താമസമെന്നും ആരോപണമുയര്‍ന്ന ശേഷം നേരില്‍ കണ്ടിട്ടില്ലെന്നും പിതാവായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണം സംബന്ധിച്ച് തന്നോടാരും പറഞ്ഞിട്ടില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.