ഉരുള്‍പൊട്ടി 59 പേരെ കാണാതായ കവളപ്പാറയിലെ മലയില്‍ മണ്ണുവീഴാതെ അവശേഷിച്ച് ഒരു തുരുത്ത്്. അവിടെ 10 വീടുകളിലെ 60 പേര്‍ ജീവനായി കെട്ടിപ്പിടിച്ചു കരയുകയായിരുന്നു ആ ദുരന്തസമയത്ത്.