മകള്‍ വേദയുടെ ഫേഷ്യലിന് ഇരുന്നുകൊടുത്ത ചിത്രവും വീഡിയോയും പങ്കുവെച്ച് നടന്‍ ജയസൂര്യ. മേക്കപ്പ് ചെയ്യാന്‍ മക്കളുടെ മുന്നിലിരുന്ന് കൊടുക്കരുത്, നശിപ്പിച്ചു കളയുമെന്ന ക്യാപ്ഷനോടെയാണ് ചിത്രം നടന്‍ പങ്കുവെച്ചിരിക്കുന്നത്.