കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; പ്രഖ്യാപിച്ചത് ദേശീയ അധ്യക്ഷന്‍

Feb 15, 2020, 11:33 AM IST

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് ഈ തീരുമാനം.