യഥാർത്ഥത്തിൽ പ്രശ്നമുണ്ടാക്കിയത് പരിപാടിയുടെ സംഘാടകരാണെന്ന് കെ ടി ജലീൽ

May 14, 2022, 1:10 PM IST

സമസ്തയുടെ നിലപാടിന് വിരുദ്ധമായി പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചതെന്തിന്? സമ്മാനം വാങ്ങി പോയശേഷം ഫോണിൽ വിളിച്ചു പറയാമായിരുന്നല്ലോ.. യഥാർത്ഥത്തിൽ പ്രശ്നമുണ്ടാക്കിയത് പരിപാടിയുടെ സംഘാടകരാണെന്ന് കെ ടി ജലീൽ