കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ 31കാരന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പെട്രോള്‍ പമ്പിലും ബേക്കറിയിലും പഴക്കടയിലും പോയിരുന്നതായി കണ്ടെത്തി.