പാലായില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ച ആരിലേക്കും എത്തിയിട്ടില്ലെന്ന് ജോസ് കെ മാണി. യുഡിഎഫില്‍ ഒരു പൊതുധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായാണ് കോട്ടയത്ത് യോഗം ചേര്‍ന്നതെന്നും ജോസ് കെ മാണി.