കോട്ടയം കിടങ്ങൂരിൽ ശക്തമായ മഴയും കാറ്റും, ആൽമരം കടപുഴകി വീണു

May 17, 2022, 12:00 PM IST

ക്ഷേത്രമതിലിനും ഓഫീസിനും കേടുപാടുകൾ, ആൽമരം കടപുഴകി വീണു. കോട്ടയം കിടങ്ങൂരിൽ ശക്തമായ മഴയും കാറ്റും.