Published : Aug 27, 2019, 12:02 PM ISTUpdated : Aug 27, 2019, 12:06 PM IST
കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വേണ്ടതായിരുന്നെന്ന് കെവിന്‍റെ പിതാവ്.
കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വേണ്ടതായിരുന്നെന്ന് കെവിന്‍റെ പിതാവ്. നീനുവിന്‍റെ പിതാവ് ചാക്കോ പുറത്താണ്, ചാക്കോയ്ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.