ഏറെ കോളിളക്കം സൃഷ്‌ടിച്ച കെവിൻ വധക്കേസ് റെക്കോർഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷനിലെ 113 സാക്ഷികളെ വിസ്തരിച്ചതിൽ ആറ് സാക്ഷികൾ കൂറ് മാറിയിരുന്നു.